peranp movie indian premier at iffi 2018
പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് നടത്തുന്നത്. 49ാമത് ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയാണ് പനാജിയില്‍ നടക്കുന്നത്. നിരവധി വിദേശഭാഷാ ചിത്രങ്ങള്‍ക്കും അന്യാഭാഷാ ചിത്രങ്ങള്‍ക്കുമൊപ്പമാണ് മമ്മൂക്കയുടെ പേരന്‍പും രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് എത്തുന്നത്.